2.

സ്വർഗ്ഗം വിട്ട് മന്നിൽ വന്ന നാഥനെ
നിന്ദ പരിഹാസമേറ്റ ജീവനാഥനെ
ക്രൂശിൽ മരിച്ചുയിർത്തെഴുന്നേറ്റവൻ
എൻ പാപത്തിന്റെ ശിക്ഷ
നീക്കി നാഥൻ

3.

പാപത്തിൻ ഘോരമാം
ശിക്ഷയിൽ നിന്ന്
നമ്മെ വീണ്ടെടുത്ത നിത്യ ജീവനാഥനെ
മൃത്യുവും ശാപവും ഏറ്റ നാഥനെ
അങ്ങേ തൃപ്പാദത്തിൽ
നമിക്കുന്നു നാഥനെ

1527

1.

നമിക്കുന്നു നമിക്കുന്നു നാഥനെ
ഞങ്ങൾ വണങ്ങുന്നു
വാഴ്ത്തുന്നു നാഥനെ
ആരാധയ്ക്ക് യോഗ്യനാം നാഥനെ
ഞങ്ങൾ പുകഴ്ത്തുന്നു
സ്തുതിക്കുന്നു നാഥനെ