1.

സ്വർഗ്ഗത്തിൽ മണിമകുടം നീ
സർവ്വം ചമച്ചവൻ നീ
വന്നവൻ നീ, വീൺവന്ദിതൻ നീ
മേഘാരൂഢനയ് വരുന്നവൻ നീ

2.

അൽഫ ഒമേഗയും നീയേ
അത്ഭുതവാൻ ദൈവമേ
അടുത്തുകൂടാ അതിപ്രഭയിൽ
അധിവസിക്കുന്ന വല്ലഭനേ

1529

പൂർണ്ണഹൃദയത്തോടെ
പൂർണ്ണ മനസ്സോടെ,
പൂർണ്ണ ആത്മാവോടെ
സമ്പൂർണ്ണനാം ദൈവമേ
ആരാഞ്ഞറിയുന്നു ഞാൻ അങ്ങേ
ആരാധിക്കുന്നു ഞാൻ