2.

ആരാധന എന്നേശുവിന്
ആരാധന എൻ രക്ഷകന്
ആദ്യനും അന്ത്യനും ആരാലും വന്ദ്യനും
ആയവനാം കർത്താവിനാരാധന

3.

ആരാധന ശുദ്ധത്മാവിന്
ആരാധന നിത്യാത്മാവിന്
ആശ്വാസപ്രദനും നൽവഴി കാട്ടിയും
ആയവനാം ആത്മാവിനാരാധന

1531

1.

ആരാധന എൻ ദൈവത്തിന്
ആരാധന എൻ പിതാവിന്
ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച
ആരാധ്യനാം ദേവനാരാധന