1.
സർവ്വം ചമച്ചവനാകും
സർവേശ്വരാ നമിക്കുന്നേൻ
ഉർവിയതിൽ മനുഷ്യർക്കായി
പുത്രനെ തന്നതാൽ
2.
ഏകജാതനായവനെ ഏകിയ
സ്നേഹത്തെയോർത്തു
ആത്മാവിലും ആത്മാർത്ഥമായും
ആരാധിക്കും ഞങ്ങൾ
3.
ക്രൂശിൽ മരണം സഹിച്ച
രക്ഷകനാം യേശുവിനും
അന്ത്യത്തോളം കൂടെ വസിക്കും
ആത്മാവിനും തോത്രം
1532
സ്തോത്രങ്ങൾ അർപ്പിച്ച്
വീണു വണങ്ങുന്നു എൻ ദൈവമെ
തിരുനാമമല്ലാതില്ല
വാനിലും ഭൂവിലും ആരാധ്യമായ്