1.

ഉളളം തിങ്ങും ഭാരങ്ങളാൽ
ഉള്ളുരുകി കേണിടുമ്പോൾ
ഉണ്ടെനിക്കേശുവിന്റെ
സന്നിധിയിലാശ്വാസം

2.

കഷ്ടനഷ്ടമേറിടിലും
ഇഷ്ടരായോർ മാറിടിലും
കഷ്ടതയിൽ തുഷ്ടി നൽകും
കർത്തനേശുക്രിസ്തു മതി

1533

നാഥാ നിൻ തിരു സവിധേ - ഇന്നു
താണു വണങ്ങിടുന്നു
നാഥാ നിൻ തിരു സവിധേ - ഇന്നു
വീണു വണങ്ങിടുന്നു