1.
നീയോ മഹാൻ, സർവ്വശക്തിമാൻ
സർവ്വം ചമച്ചവൻ ജീവേശ്വരൻ
അമ്മയിന്നുദരത്തിൽ
എന്നെ മെനഞ്ഞവൻ
അന്നന്നു വേണ്ടുന്നതേകുന്നവൻ
അങ്ങേന്നും യോഗ്യൻ ദൈവമേ
2.
ലോകത്തിൻ പാപം ചുമന്നിടുവാൻ
ദൈവത്തിൻ കുഞ്ഞാടായ്
നീ വന്നുവോ
എൻ പാപമെല്ലാം കൂശിൽ ചുമന്നു
അൻപാർന്നൊരെൻ പരൻ പ്രാണേശ്വരൻ
അങ്ങേന്നും യോഗ്യൻ യേശുവേ
1538
ആരാധനാ സ്തുതി പ്രഭോ
ആരിലും വർണ്യൻ ആരാലും വന്ദ്യൻ
ആയിരം പേരിലത്യുന്നതൻ