1.
വേദനയേറെ സഹിച്ചും
മാനസം തകർന്നപ്പോൾ
മാറ്റമില്ലാ ദൈവസ്നേഹം
സൗഖ്യം തന്നു രക്ഷിച്ചു
2.
ക്ഷീണത്താൽ കൊടും ദാഹത്താൽ
യേശു വേദനപ്പെട്ടു ക്രൂശതിൽ
എന്റെ ജീവൻ രക്ഷിപ്പാനായ്
ശിക്ഷയെല്ലാം സഹിച്ചു
3.
നന്മയെല്ലാം ഓർക്കുമ്പോളെൻ
കണ്ണുകൾ നിറഞ്ഞിടുന്നു
ദൈവസ്നേഹം ഓർത്തിടുമ്പോൾ
പാടും ഞാനത്യുച്ചത്തിൽ
1540
ഇത്രമാം എന്നെ സ്നേഹിപ്പാൻ
കണ്ടുവോ എനിക്ക് യോഗ്യത
കാരിരുമ്പിൻ ആണിയേറ്റ
പൊൻകരം എന്നെ താങ്ങുവാൻ