2.
പകൽ മേഘസ്തംഭത്താലും
രാത്രി അഗ്നിഭത്താലും
അവൻ നിന്നെ വഴി നടത്തും
ചിറകിൻ കീഴിൽ നടത്തും
3.
യഹോവയെ രുചിച്ചറിവിൻ
യാഹിൽ പ്രശംസിച്ചിടുവിൻ
അവൻ സങ്കേതവും ശരണവും
രക്ഷയും കോട്ടയുമാം
1546
1.
യിസ്രായേലിൻ പരിപാലകൻ
അവൻ മയങ്ങുകില്ലുറങ്ങുകില്ല
അവൻ നിന്നെ പരിപാലിക്കും
ദിനം തോറും പരിപാലിക്കും
1546 1. യിസ്രായേലിൻ പരിപാലകൻ അവൻ മയങ്ങുകില്ലുറങ്ങുകില്ല അവൻ നിന്നെ പരിപാലിക്കും ദിനം തോറും പരിപാലിക്കും