1.

ഭാരം വലിയതോ
നുകം താങ്ങുവാൻ കഠിനമോ
സ്നേഹിതർ ദുഷിക്കുന്നോ

2.

കണ്ണു നീരിൻ താഴ് വരകൾ
അതി ഘോരമാം മേടുകളും
മരണത്തിൻ കൂരിരുൾ

3.

കാൽവറി മലമുകളിൽ
കൊടുംകാരിരുമ്പാണികളിൽ
തിരുരക്തം ചൊരിഞ്ഞവനിൽ

1548

താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതുജീവൻ പകർന്നിടും