1.

ചൂടേറിയ മരുയാത്രയിൽ
ദാഹത്താൽ എൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ കേട്ടവൻ
എൻ ആത്മദാഹം തീർത്തിടും

2.

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എൻ യേശു

1550

നീ എൻ സ്വന്തം നീ എൻ പക്ഷം
നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ
ആനന്ദം നീ എനിക്ക്
ചുരച്ചെടിയിൻ കീഴിലും
നിൻ സാന്നിദ്ധ്യം അരുളും നാഥനേ