2.

ജീവിതം ധന്യമായ്തീരും
ദിവ്യസൂക്തം മനം നിറഞ്ഞീടിൽ
സംതൃപ്തഹൃത്തടേനിന്നും
നിത്യം സ്തുതിധ്വനി പൊങ്ങും

3.

യേശുവിൻ ജീവൻ അരുളും
നിത്യശാന്തി മനം നിറഞ്ഞീടിൽ
സന്തുഷ്ടമാനസേ നിന്നും
നീളെ സ്തുതിച്ചുരുൾ പൊങ്ങും

4.

കുരിരുൾ തിങ്ങും മനസ്സിൽ
ജീവനാഥന്നിടം കൊടുത്താകിൽ
നിത്യ നാശക്കടലിൽ നിന്നും
നിത്യ ജീവപ്പുലരിയിലണയും

1553

1.

ക്രൂശുകൾ മദ്ധ്യ മുഴങ്ങും
സ്നേഹനാദം മനം നിറഞ്ഞീടിൽ
നീറിപ്പുകയും കരളിൽ നിന്നും
നിത്യം സ്തുതിധ്വനി പൊങ്ങും