2.
ഭാരങ്ങളാൻ ജീവിതം
ഈ പാരിൽ വൻ ഭീതിയാകുമ്പോൾ
എൻ ഭാരങ്ങൾ തോളിലേറ്റവൻ
യേശു മാത്രമെൻ രക്ഷകനവൻ
3.
സ്വന്ത സോദരർ ബന്ധു മിത്രങ്ങൾ
ശത്രുവായിടും പാരിൽ പോരിനായ്
കൂട്ടു സ്നേഹിതൻ യേശുവുളളതാൽ
ക്ലേശമില്ലിനി ലേശമെന്നിലായ്
1557
1.
ദൈവം ചെയ്ത നന്മകൾ
ഓർത്താൽ എത അത്ഭുതം
എൻ നാവാൽ വർണ്ണ്യമല്ലത്
പാടുമെൻ ജീവനാളെല്ലാം