1.

കർത്താവു വിളകൾ നൽകാതിരുന്നാൽ
കൃഷികൾ പാഴ് വേലയാകും
കർത്താവു സൗഖ്യം നൽകാതിരുന്നാൽ
ചികിത്സാവിധികൾ വ്യർത്ഥം...

2.

കർത്താവു ജ്ഞാനം നൽകാതിരുന്നാൽ
ജീവിതം കൂരിരുൾ ആകും
കർത്താവു ദയവായ്
ക്ഷണിക്കാതെ വന്നാൽ
പാപം ഭയാനകമാകും

1558

കർത്താവു ഭവനം പണിയാതെ വന്നാൽ
നിഷ്ഫലമാകും പ്രയത്നമെല്ലാം
കർത്താവു നഗരം കാക്കാതിരുന്നാൽ
കാവൽ വെറുതെയാകും