2.
നിരന്തരം കീഴെ ശാശ്വതഭുജങ്ങൾ
ശിരസ്സിലോ നിത്യം
അനുഗ്രഹ കരങ്ങൾ
ഇരു പുറം അടച്ചെന്നെ
ഭ്രദമായ് കാത്തും
തിരുഹിതമെന്നിൽ
തികയ്ക്കുമാ കരങ്ങൾ
3.
ധനികരനേകർ ധരയിലുണ്ടെന്നാൽ
ധനമായെന്നേശു മതിയെനിക്കെന്നും
ദരിദ്രനായ് തീർന്നാലും പതറുകയില്ല
പരത്തിലെ നിത്യ തേജസ്സൻ ധനമെല്ലാം
4.
ഒരുവരുമെന്നെ കരുതുവാനില്ലീ
മരുവിലെന്നാലും തളരുകയില്ല
അരുമയോടെന്നെന്നും
കരുതുമെൻ നാഥൻ
വരുമതിവേഗം ചേർക്കുവാനെന്നെ
1566
1.
കരുതുമാ കരങ്ങൾ കാണുന്നു ഞാൻ
കരുണയോടെന്നെ
അണയ്ക്കുമാകരങ്ങൾ
കരുമനനീക്കാൻ കണ്ണുനീർ തുടയ്ക്കാൻ
കരുത്തുറ്റ കരങ്ങൾ
കർത്താവിൻ കരങ്ങൾ
ഒരു നാളും തളരാതിരിക്കുമാ കരങ്ങൾ