1.

രോഗങ്ങൾ ഏറുമ്പോൾ
ശോകങ്ങൾ പേറുമ്പോൾ
ആപത്തനർത്ഥങ്ങൾ നേരിടുമ്പോൾ
ഉത്തമ സ്നേഹിതൻ നീ മാത്രമേ
ആ... ആ... ആ... ആ...

2.

നിയെൻ സങ്കേതം
നീയെൻ വിശ്രാമം
നീയെന്റെ രക്ഷ സർവ്വസ്വവും
കൈക്കു പിടിച്ചു നടത്തുവോനെ
ആ... ആ... ആ... ആ...

3.

എന്നു നീ വന്നിടും
എന്നെന്നെ ചേർത്തിടും
അന്നെന്റെ വേദന മാറിടും
അന്നു ഞാൻ പാടിടും ഹല്ലേലുയ്യാ
ആ... ആ... ആ... ആ...

1569

എൻ യേശു നല്ലവൻ
എൻ യേശു വല്ലഭൻ
നാൾ തോറും എന്നെ പുലർത്തുമവൻ