1.
എൻ മനം നീറിടുമ്പോൾ
കൂരിരുൾ ഏറിടുമ്പോൾ
നല്ലൊരു രക്ഷകനിക്ഷിതിയിൽ വന്നു
എന്നെയും രക്ഷിപ്പാനായ്
2.
ലോകം വെറുത്തിടുമ്പോൾ
സ്നേഹിതർ കൈവിടുമ്പോൾ
ക്രിസ്തുവിൻ ദീപമായ്
നാടെങ്ങും ശോഭിപ്പാൻ
എന്നെന്നും കൃപ നൽകണേ
3.
ഈ മരുയാത്രയതിൽ
ക്ഷീണിതനായിടുമ്പോൾ
നല്ലൊരു ദാസനായ് ലോകെ
ഞാൻ ജീവിപ്പാൻ
എന്നെന്നും കൃപ നൽകണേ
1571
നീ എന്റെ സങ്കേതമേ
ഈ ലോകയാത്രയതിൽ
നിൻ കൃപ മാത്രം മതി
ആശ്വാസമായുലകിൽ