1.

രക്ഷയും കൃപയും തന്നു എന്നെ
രക്ഷിച്ച ദൈവമേ
താഴ്മ എന്നിൽ തന്നു നീ
നടത്തണേ യേശുവേ - നാഥാ...

2.

സ്നേഹവും കരുണയും നൽകി എന്നെ
നടത്തിയ ദൈവമേ
വിശ്വാസവും പ്രത്യാശയും തന്ന് എന്നെ
പാലിച്ച ദൈവമേ - നാഥാ...

1573

നാഥാ... നാഥാ... നാഥാ... നാഥാ...
എൻ ദൈവമേ നാഥാ
കരുണ ചെയ്യണമേ
എൻ ദൈവമേ നാഥാ
ദയ തോന്നണമേ
എൻ ദൈവമേ നാഥാ
കൃപ നൽകണമേ
നാഥാ... നാഥാ... നാഥാ... നാഥാ...
കരുണ ചെയ്യണമേ
നാഥാ... നാഥാ... നാഥാ... നാഥാ...
ദയ തോന്നണമേ