1577

എന്നേശുവേ എൻ രക്ഷകാ
നീ മാത്രം നല്ലവൻ
മറ്റാരെയും ഞാൻ കാണുന്നില്ല
ഈ ഭൂവിൽ മിത്രമായ്
ഒന്നുമാത്രം ഞാൻ അറിയുന്നു
ആരെ ഞാൻ വിശ്വസിക്കുന്നു
നീയെൻ ഉപനിധി അന്ത്യം വരെയും
സൂക്ഷിപ്പാൻ ശക്തനും
6 / 6
1577 എന്നേശുവേ എൻ രക്ഷകാ നീ മാത്രം നല്ലവൻ മറ്റാരെയും ഞാൻ കാണുന്നില്ല ഈ ഭൂവിൽ മിത്രമായ് ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നു നീയെൻ ഉപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനും