2.

വേറെ സങ്കേതം വേണ്ടാ
എന്നാത്മാവിന്നഭയമായ്
കൈവിടരുതേ എന്നെ
കാത്തുരക്ഷിക്ക സദാ
എൻ സഹായം ആശയം
എല്ലാം നിന്നിൽ മാത്രമേ
എന്നെ മറക്കേണമേ

3.

ക്രിസ്തോ! എൻ ആവശ്യങ്ങൾ
നിന്നാൽ നിറവേറുന്നു
ഏഴകൾ നിരാശ്രയർക്കാധാരം നീയാകുന്നു
നീതിമാൻ നീ നിർമ്മലൻ
മഹാ മ്ലേഛൻ ഞാൻ മുറ്റും
പാപി ഞാൻ മാ പാപി ഞാൻ
കൃപ സത്യം നീ മുറ്റും

4.

കാരുണ്യവാരിധേ കന്മഷം കഴുകുക
നിത്യ ജീവ വെളളമെൻ
ചിത്തം ശുദ്ധമാക്കട്ടെ
ജീവനുറവാം നാഥാ!
ഞാൻ ഏറെ കുടിക്കട്ടെ
എന്നുളളിൽ ഉയരുക
നിത്യകാലമൊക്കവെ

1580

1.

യേശു എന്നാത്മസഖേ
നിൻ മാർവിൽ ഞാൻ ചേരട്ടെ
ഈ ലോകമാം വാരിധേ
തിരകൾ ഉയരുന്നേ!
ഘോരമാം കോൾ ശാന്തമായ്
തീരും വരെ രക്ഷകാ!
എൻ ജീവനെ കാക്കുക
നിൻ അന്തിക ഭദ്രമായ്