2.
ദൂരെയാത്ര ചെയ്യാൻ ശക്തി
എനിക്കു നൽകി -
ബലമുള്ള ഭൂജത്താൽ എന്നെ താങ്ങി
മരുഭൂവിൽ ചൂടേറ്റു തളർന്നിടുമ്പോൾ
മന്ന തന്നു തൃപ്തനാക്കി നടത്തുമെന്നെ
3.
ചൂരച്ചെടി ഉണങ്ങി വേരറ്റാലും
തുരത്തിയിലെ വെള്ളം വറ്റിപ്പോയാലും
വീഞ്ഞു വീട്ടിലേക്കെന്നെ
കൊണ്ടു പോകും
സ്നേഹ കൊടിക്കീഴിൽ
ഞാൻ വിശ്രമിക്കും
1582
1.
ചൂരച്ചെടി തണലിൽ ഞാൻ -
ഉറങ്ങിടുമ്പോൾ
മരിക്കാനായ് ഇച്ഛിച്ചു
ഞാൻ കരഞ്ഞിടുമ്പോൾ -
നല്ലവനാം ദൈവമെന്റെ
അരികിൽ വന്നു
കനലിൽ നൽകി ജീവൻ നൽകി