1.
കൂടാരം വിട്ട് എത്തുമെൻ വീട്ടിൽ
ഉല്ലാസ ഗീതം പാടിടുവാൻ
ഉണ്ടെനിക്കായി നിൻ സന്നിധി
നിൻ മാറിലെന്നും ചാരിടുവാൻ
2.
സ്വന്ത കണ്ണാലെ കാണും ഞാനന്ന്
പൊന്മുഖം കണ്ടു ചുംബിച്ചിടും
രത്നങ്ങളാലെ നിർമ്മിതമാം
പളങ്കു തീരം ശോഭിക്കുമ്പോൾ
3.
തങ്ക തെരുവിൽ കണ്ടിടും ഞാനും
ചങ്കിലെ രക്തം തന്നവനെ
മൺപൊടിയായ ഏഴയെന്നെ
സ്വർപുരകാന്തി വീട്ടിലെന്നും
1590
കാഹളനാദം കേട്ടിടാറായ്
കർത്താവു വാനിൽ വന്നിടാറായ്
വിശുദ്ധരുന്നു കൂട്ടമായ് ചേരും
രാജാധിരാജൻ തൃപ്പാദത്തിൽ