2.
വന്നിടുമവൻ എന്നെ ചേർക്കുവാൻ
എത്രയും വേഗം ദൂതരുമായി
തൻ വരവിന്റെ നാളിനായി ഞാൻ
നോക്കി പാർക്കുന്നേയീ
പാരിടം തന്നിൽ
3.
ചേർന്നിടും ഞാനെൻ നിത്യ വീടതിൽ
മുത്തിടും ഞാനെൻ പ്രിയൻപൊന്മുഖം
വാസം ചെയ്യുമെ പ്രിയനോടൊത്ത്
നിത്യമായി ഞാൻ വാസം ചെയ്യുമേ
1592
1.
സ്വർഗ്ഗനാടാണെയെൻ നിത്യ വിടാണെ
പ്രാണപ്രിയനെൻ യേശു രക്ഷകൻ
വാഴ്ത്തിടുമെന്നും അവൻ സ്തുതികളെ
കീർത്തിക്കും ഞാനെൻ
അന്ത്യംവരെയും