2.

ഭാരം പ്രയാസം ഏറിടുമ്പോൾ
നിന്റെ പൊന്മുഖം
തേടി സഹായം നേടുമേ ഞാൻ
പൊന്നു നാഥനേ

3.

ശാശ്വതമാം എൻ പാർപ്പിടമേ
അല്ലീ ഭൂമിയിൽ
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുകിൽ

4.

പൊൻകരം നീട്ടി താങ്ങണമേ
യേശുനായകാ
നിൻ തിരുമാറിൽ ചായുവോളം
ഈ നിൻ ദാസനെ

1593

1.

കണ്ണുനീർ മാറി വേദനകൾ
എന്നു മാറുമോ?
നിന്ദകൾ മാറി നല്ല ദിനം
എന്നു കാണുമോ?