1.

ഉണരുന്ന ഭക്തഗണങ്ങൾ
ഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമം

2.

തകരുന്നു സാത്താൻകോട്ടകൾ
തളരുന്നു ശത്രുസൈന്യങ്ങൾ

3.

പെരുകുന്നു ക്ഷാമം ഭൂകമ്പം
പകരുന്നു നാനാവ്യാധികൾ

4.

പോകുന്നു വിശുദ്ധജനം
പൂകുന്നു സ്വർഗ്ഗ ഭവനം

5.

ജയിക്കുന്നു നമ്മളുലകിൽ
ജയം തരും ക്രിസ്ത്യൻ മൂലമായി

1594

കാലമെല്ലാം കഴിയാറായ് - നമ്മൾ
കർത്താവു വന്നിടാറായ് -
കാഹളത്തിൻ ധ്വനി മുഴങ്ങാൻ
കാലമിനീം ഏറെയില്ല