2.

നിരന്നിടുവിൻ - നിരന്നിടുവിൻ
പോർവീരരായി നാം സുധീരരായ് നാം
ധരിപ്പിൻ - ധരിപ്പിൻ സർവായുധവർഗ്ഗം
ആത്മാവിൽ ധരിപ്പിൻ
ആത്മാവിൽ ധരിപ്പിൻ

3.

സത്യം കെട്ടുവിൻ - സത്യം കെട്ടുവിൻ
അരയ്ക്കു കെട്ടുവിൻ കവചം ധരിപ്പിൻ
രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിൻ
ആത്മാവിൽ ധരിപ്പിൻ
ആത്മാവിൽ ധരിപ്പിൻ

4.

സമാധാനമാം - സമാധാനമാം
സുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻ
എല്ലാറ്റിനും മീതെ തീയമ്പെ കെടുപ്പിൻ
തീയമ്പെ കെടുപ്പിൻ
തീയമ്പെ കെടുപ്പിൻ

5.

പോരാട്ടമുള്ളത് പോരാട്ടമുള്ളത്
ഈ ലോകരോടല്ല ജഡികരോടല്ല
സ്വർലോക - സ്വർലോക
ദുഷ്ടാത്മസേനയിൽ ദുഷ്ടാത്മസേനയിൽ
ദുഷ്ടാത്മസേനയിൽ

6.

ക്ഷീണം തീർന്നുപോം
ക്ഷീണം തീർന്നു പോം
ക്ഷീണങ്ങൾ തീർന്നുപോം
മൽപിയൻ വരുമ്പോൾ
ആനന്ദം - ആനന്ദം - നിത്യാനന്ദമുണ്ട്
ജയം നമുക്കുണ്ട് - ജയം നമുക്കുണ്ട്

1597

1.

വിശ്വാസികളെ വിശ്വാസികളെ
ഉയർത്തിടുവിൻ ജയത്തിൻ കൊടികൾ
എക്കാളം - എക്കാളം
ധ്വനിപ്പാൻ കാലമായ്
മൽപ്രിയൻ വരുന്നു - മൽപ്രിയൻ വരുന്നു