1598

1.

ശാലേം രാജൻ വരുന്നൊരു ധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ! നീ ഒരുങ്ങിടുക
ലോകം വെറുത്തിടുക
വേഗം ഗമിച്ചിടുവാൻ
വാനിൽ പറന്നു പോകാൻ
4 / 4
1598 1. ശാലേം രാജൻ വരുന്നൊരു ധ്വനികൾ ദേശമെങ്ങും മുഴങ്ങിടുന്നു സോദരാ! നീ ഒരുങ്ങിടുക ലോകം വെറുത്തിടുക വേഗം ഗമിച്ചിടുവാൻ വാനിൽ പറന്നു പോകാൻ