1604

എന്റെ പ്രാർത്ഥന കേൾക്കുന്ന
ദൈവമേ ഞാൻ
നിൻ പാദത്തിൽ വീഴുന്നിതാ
ഇതുപാലൊരു ഭാഗ്യമീ
ഭൂമിയിൽ ലഭിച്ചിടാൻ
കൃപതന്നെ ദൈവമേ നീ
ആ... ആനന്ദം ആനന്ദമേ
തെല്ലും ഭയമില്ല ഈയൂലകിൽ
യേശുവേ എനിക്കാശയമേ
4 / 4
1604 എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവമേ ഞാൻ നിൻ പാദത്തിൽ വീഴുന്നിതാ ഇതുപാലൊരു ഭാഗ്യമീ ഭൂമിയിൽ ലഭിച്ചിടാൻ കൃപതന്നെ ദൈവമേ നീ ആ... ആനന്ദം ആനന്ദമേ തെല്ലും ഭയമില്ല ഈയൂലകിൽ യേശുവേ എനിക്കാശയമേ