1605

1.

ഞാനും എനിക്കുള്ളതെല്ലാം
യേശുവിൻെറ സ്വന്തമത്രേ
സ്വന്തമായതൊന്നും ഇല്ലാ
എല്ലാം നാഥൻ തന്നതല്ലോ

2.

ഞാനും എനിക്കുള്ളാരെല്ലാം
യഹോവയെ സേവിക്കുമേ
ഇന്നും എന്നും എന്നെന്നേക്കും
ജീവനുള്ള കാലമെല്ലാം

3.

ഞാൻ സ്തുതിക്കും കർത്താവിനെ
അന്ത്യംവരെ സേവിക്കുമേ
ലാഭം ആയി തീർന്നതെല്ലാം
ചേതം എന്ന് എണ്ണിടുന്നു ഞാൻ
ഏകുന്നു ഏകുന്നു
അവനായി ഞാനെല്ലാം
നൽകുന്നു നൽകുന്നു
എന്നെ തന്നെ ഞാൻ