1611

1.

പ്രാർത്ഥനയിൻ നൽനേരമേ
ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ
മുമ്പിൽ കേൾപ്പിക്കും നീ
ആപൽ ദുഃഖ കാലങ്ങളിൽ
ആശ്വാസം കണ്ടതും ആത്മം -
പേക്കണിയിൽ വീഴാഞ്ഞതും
ഇമ്പ സഖി നിന്നാൽ തന്നെ
3 / 3
1611 1. പ്രാർത്ഥനയിൻ നൽനേരമേ ലോകചിന്തകളകറ്റി എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും നീ ആപൽ ദുഃഖ കാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മം - പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ