1.
ഭൂമിയിൽ സ്വർഗ്ഗം വിരിയും പോലെ
ഇവരുടെ ജീവിതമാകണമെന്നും
സന്തോഷത്താൽ കവിയും സ്ത്രോത്രം
ഓ കേട്ടു സ്വർഗ്ഗം നിറയണം
2.
ക്രിസ്തുവും സഭയും വാഴും പോലെ
ഇവരുടെ ജീവിതമാകണമെന്നും
സ്വാർത്ഥതയെന്യേ പകരും സ്നേഹം
ഓ കണ്ടു ലോകം വാഴ്ത്തണം
3.
പ്രിസ്കയും അക്വിലാവും പോലെ
ഇവരുടെ ജീവിതമാകണമെന്നും
സുവിശേഷത്തിൻ മംഗളനാദം
ഓ ഇവരിൽ നിന്നും ഉയരണം
4.
ദൈവികപദ്ധതിയാകും പോലെ
ഇവരുടെ ജീവിതമാകണമെന്നും
ക്രിസ്തുവും തന്നുടെ രാജ്യം നീതിയും
ഓ മുന്നിൽ കാണാൻ കഴിയണം
1614
സ്നേഹം പകരുന്ന നൽ പുഷ്മായ്
വിടരട്ടെ ഇവർ ജീവിതം
ഇമ്പം മീട്ടുന്ന നവീണയായ്
വാഴട്ടെ ഇവരെന്നും