2.

വാക്കിൽ കുടുങ്ങല്ലേ... ഉം... ഉം...
നോക്കിൽ കുടുങ്ങല്ലേ... ഉം... ഉം...
സാത്താന്റെ കെണിയിൽ
കുടുങ്ങാതിരിക്കുവാൻ
യേശുവേ രക്ഷകനായി വരിക്കണം

1615

1.

വില്ലനാണേ മഹാവില്ലനാണേ
സാത്താൻ ലാക്കുനോക്കി
നിന്നെ പാട്ടിലാക്കും
അവൻ ലാക്കുനോക്കി
നിന്നെ പാട്ടിലാക്കും