2.

രണ്ടും രണ്ടും നാല്
സുവിശേഷങ്ങൾ നാല്
വായിച്ചിടാം ദിനവും
ദൈവത്തിൻ തിരുവചനം

3.

മൂന്നും മൂന്നും ആറ്
കൽപാത്രങ്ങൾ ആറ്
വെളളം വീഞ്ഞായ് മാറും
യേശുവിൻ അത്ഭുതം കാണ്

4.

നാലും നാലും എട്ട്
രക്ഷപ്പെട്ടവർ എട്ട്
നരകത്തീയിൽ നിന്നും
നീയും രക്ഷ നേട്

5.

അഞ്ചും അഞ്ചും പത്ത്
കല്പനകൾ പത്ത്
അനുസരിക്കാം മന്നിൽ
ദൈവകല്പന ദിനവും

1616

1.

ഒന്നും ഒന്നും രണ്ട്
കൺകൾ നിനക്ക് രണ്ട്
നൽവഴി ഏത് എന്ന്
കണ്ണുകളാൽ നീ കാണ്