1.

ഈ സ്നേഹക്കൊടി എല്ലാരും കാണണം
ഈ സ്നേഹമൊഴി എല്ലാരും കേൾക്കണം
എല്ലാരുമറിയണം യേശുവിൻ മഹിമകൾ
എല്ലാരുമവനിൽ സന്തോഷിക്കണം

2.

ഈ സ്നേഹക്കൊടി വാനിലുയരണം
ഈ ത്യാഗസന്ദേശം അറിയണം
എല്ലാരും നേടണം പാപ വിമോചനം
എല്ലാരും അവനിൽ സന്തോഷിക്കണം

1617

കൊടിപിടിച്ച് കൊടിപിടിച്ച് പോയിടാം
സ്നേഹക്കൊടി പിടിച്ച്
കൊടിപിടിച്ച് മുന്നേറിടാം