1620

1.

പാപം ചെയ്യാൻ തോന്നുമ്പോൾ
സാത്താൻ ചൊല്ലും നോ പ്രോബ്ലം
പാപത്തോടു നോ, നോ പറയാൻ
ദൈവം ശക്തി തന്നിടും

2.

ദൈവത്തിൻ ഹിതം അല്ലാത്ത
എല്ലാം തന്നെ പാപങ്ങൾ
ദൈവേഷ്ടത്തിന് മുന്നിൽ നമ്മൾ
ആമേൻ ചൊല്ലാം ഏസ്, ഏസ്
നോ സാത്താൻ
ഞങ്ങൾ ഇല്ലാ ഇനി നിൻ കൂടെ
നോ സാത്താൻ
ഞങ്ങൾ ഇല്ലാ ഇനി നിൻ കൂടെ