1.
എത്രയോ പ്രാവശ്യം
നിന്നെ മറന്നു ഞാൻ
ജീവിച്ചുപോയെന്റെ കർത്താവെ
ആശ്രയിച്ചിടാനും ആശ്വസിച്ചിടാനും
കർത്താവെ നിയല്ലാതെ ആരുമില്ല
2.
എത്ര നാളായി ഞാൻ
കാത്തിരിക്കുന്നെന്റെ
കർത്താവെ നിൻ മുഖം കാണാനായി
നീ വേഗം വന്നാലെ
നിൻ കൂടെ ചേർന്നാലെ
തീരുകയുളന്റെ വേദനകൾ
1621
എത്ര നിസാരമാം കാര്യമാണെങ്കിലും
എന്നെക്കൊണ്ടാവില്ല കർത്താവെ
നീ കൃപ തന്നാലെ നീ ചാരെ വന്നാലെ
സാധിക്കയുളെളന്റെ കർത്താവെ