1.
ഞങ്ങൾക്കൊട്ടും വേണ്ടാ നിന്നുടെ
ചീത്ത ചെങ്ങാത്തം - നിന്നുടെ
ചീത്തചെങ്ങാത്തം കൂട്ടുകൂടാൻ നൽ സഖി
യായിട്ടേശു ഉണ്ടല്ലോ ഞങ്ങൾക്കേശുവുണ്ടല്ലൊ
2.
അപ്പിടി തക്കിടിയാണേ
നിന്നുടെ കയ്യിലിരുപ്പെന്ന്
ഞങ്ങൾക്കറിയാം സാത്താനേ ഇനി
അക്കിടി പറ്റുല ഞങ്ങൾക്കക്കെടി പറ്റില്ല
1623
പോ സാത്താനെ ദുരെ പോകൂ സാത്താനെ
കുട്ടികൾ ഞങ്ങൾ കുടും നേരം പിത്തന കാട്ടാൻ നിൽക്കണ്ടാ
പോ സാത്താനേ ദുരെ പോകൂ സാത്താന
പോ... പോ... പോ... പോകു സാത്താനെ