1624

ഒത്തു കൂടിടാം, നമുക്ക്
പാട്ട് പാടിടാം, നമിച്ച്
നാഥനെ വണങ്ങി വാഴ്ത്തിടാം
പത്തുകമ്പിയുള്ള വീണ
നിത്യവും മുഴക്കി നമ്മ -
ളാർത്തുപാടി ആനന്ദിച്ചിടാം
അതുല്യൻ ദേവൻ അനന്യൻ രാജൻ
യേശുനാഥനെന്നുമെന്നു
മെന്‍റെ കർത്തനെന്‍റെ രക്ഷകൻ