2.

ഉടനെ ഉടനെ പത്രോസച്ചായൻ
കടലിൻ തിര പാഞ്ഞു
വരുന്നത് കണ്ടപ്പോൾ
ഞെട്ടിവിറച്ചെന്റെയ്യോ
എന്നാർത്തു വിളിച്ചു കരഞ്ഞു
പത്രോസ് കടലിൽ മുങ്ങിപ്പോയല്ലോ

3.

പാവം പാവം പത്രോസച്ചായൻ
വെള്ളത്തിൽ മുങ്ങണ
പൊങ്ങണ കണ്ടപ്പോൾ
യേശു കരങ്ങൾ നീട്ടി കോരിയെടുത്തഞ്ചേറ്റി
പത്രോസ് വീണ്ടും കരയിൽ വന്നല്ലോ

1625

1.

ഒരുനാൾ ഒരുനാൾ പത്രോസച്ചായൻ
തിരകൾക്ക് മീതെ നടക്കാൻ മോഹിച്ചു
യേശു പറഞ്ഞു, പോരു...
അവനാശു നടന്നതിമോദം
പത്രോസ് കടലിൻ മീതെ നടന്നല്ലോ