1626
എ... ഏലീ... ഏലീശ
ഏലിയാവിൻ ശിഷ്യൻ
ബി... ബിലി... ബിലീവ് ചെയ്തു
ദൈവം സർവശക്തൻ
അവൻ നയമാൻ രോഗം മാറ്റുമെന്ന്
അവൻ വിധവയുടെ
പാത്രം നിറയ്ക്കുമെന്ന്