1628

കണ്ടാൽ ഇത്തിരി കുഞ്ഞൻ
ഓർത്താൽ അമ്പടവീരൻ
ഛോട്ടാ ബേട്ടാ കുട്ടൻ ദാവീദ്
വമ്പൻ കരടി വന്നാലും
ചെമ്പൻ സിംഹം ആയാലും
ഹാക്കുനാ മറ്റാറ്റാ നോ പ്രോബ്ലം
സർവ്വം ചമച്ച തമ്പുരാൻ
കൂട്ടിനുണ്ടെങ്കിൽ ധൈര്യമേ
ഹാലേലുയ്യാ ആഹാ നോ പ്രോബ്ലം