1629
മഴവില്ലേ മഴവില്ലേ
മാനത്തിൻ മഹാത്ഭുതമേ
ആർക്കുമതീവ നിറമേകി
ഏഴു നിറങ്ങൾ വില്ലാക്കി
ആകാശത്തിൽ സുര്യനു കീഴെ
ദൈവം വച്ചൊരു അടയാളം
1629 മഴവില്ലേ മഴവില്ലേ മാനത്തിൻ മഹാത്ഭുതമേ ആർക്കുമതീവ നിറമേകി ഏഴു നിറങ്ങൾ വില്ലാക്കി ആകാശത്തിൽ സുര്യനു കീഴെ ദൈവം വച്ചൊരു അടയാളം