2.

തിരികെ പോകാം, തിരികെ പോകാം
എന്നുരച്ചു നയമാൻ
അരുത് ഗുരു അരുത് ഗുരു
കാലുപ്പിടിച്ചു ദാസർ
ഏഴാംവട്ടം മുങ്ങിയപ്പോൾ - ആഹാ
എല്ലാമെല്ലാം സുന്ദരമേ
പാവം നയമാൻ, പാവം നയമാൻ
പാവത്തിൻ കണ്ണുനിറഞ്ഞു

1630

1.

മുങ്ങിപ്പൊങ്ങി, മുങ്ങിപ്പൊങ്ങി
മുങ്ങിപ്പൊങ്ങി നയമാൻ
ഒന്ന്, രണ്ട്, മൂന്ന്, നാല്
അഞ്ചല്ല ആറുവട്ടം
കുഷ്ഠമൊട്ടും മാറിയില്ല - അയ്യോ
രോഗം ഭേദമായതില്ല
പാവം നയമാൻ, പാവം നയമാൻ
പാവത്തിൻ കണ്ണുനിറഞ്ഞു